വിദ്യാ എസ്. നായര്‍

ജനനം:1988 മാര്‍ച്ച് 28ന് പാലക്കാട്

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇംഗ്ലീഷ്,. ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ കഥകള്‍ എഴുതിയിട്ടുണ്ട്.

കൃതികള്‍

നിലയ്ക്കാത്ത സ്പന്ദനം
പുഴ പറഞ്ഞ കഥ