വിമലാ മേനോന്‍

ജനനം:1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍

മാതാപിതാക്കള്‍:ഭാനുമതിയമ്മയും രാഘവപ്പണിക്കരും

ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും വിരമിച്ചു. ഇപ്പോള്‍ ചെഷയര്‍ ഹോം സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍

ഒരാഴ്ച
പഞ്ചതന്ത്രം
പിറന്നാള്‍ സമ്മാനം
മണ്ണാങ്കട്ടയും കരീലയും
ഒളിച്ചോട്ടം
സൂര്യനെ വലംവച്ച പെണ്‍കുട്ടി
ഡിസ്‌നികഥകള്‍
പാര്‍വ്വതി പിന്നെ ചിരിച്ചിട്ടില്ല
ലോകോത്തര നാടോടിക്കഥകള്‍
അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം
ഗോലികളിക്കാന്‍ പഠിച്ച രാജാവ്
മന്ദാകിനി പറയുന്നത്
ശ്യാമദേവന്‍
നമ്മളെ നമ്മള്‍ക്കായി

അവാര്‍ഡുകള്‍

ഏറ്റവും നല്ല ബാലസാഹിത്യരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്
കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്
എസ്. ബി. ടി. അവാര്‍ഡ്