ശത്രുഘ്‌നന്‍

ജനനം 1947ല്‍. ബി. കോം. ബിരുദധാരി. ആദ്യം എഫ്.എ.സി.ടിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് പന്ത്രണ്ടു കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്തു. 1989 മുതല്‍ മാതൃഭൂമി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സഹപത്രാധിപര്‍.

കൃതികള്‍

നിഴലും നിഴലും
ആകാശത്തിന്റെ മൗനം
ഈശ്വരനും ഇന്ത്യയും മറ്റും
സീത വരേണ്ടതായിരുന്നു
സമാന്തരങ്ങള്‍
കടല്‍പോലെ കാമിനി
സ്വപ്നസൗധം സാക്ഷി
പുഴയുടെ പേരോര്‍മയില്ല (കഥകള്‍)
ഏതോ ഒരു ദിവസം
അനാമിക (നോവല്‍)
ഒരു ജന്മം കൂടി
സത്യഭാമ
മായാമുരളി (തര്‍ജ്ജമകള്‍)

പുരസ്‌കാരങ്ങള്‍

വി. ടി. സ്മാരക പുരസ്‌കാരം (സീത വരേണ്ടതായിരുന്നു) എന്ന കൃതിക്ക് ലഭിച്ചു.എന്ന കൃതിക്ക്
ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (സമാന്തരങ്ങള്‍ )