ജനനം 1939 ല്‍ ആലപ്പുഴ ജില്ലയിലെ കായംകുളം പള്ളിയ്ക്കലില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായി 1996 ല്‍ വിരമിച്ചു.

കൃതികള്‍

വീണ (കാവ്യസമാഹാരം) -അവതാരിക ജി ശങ്കരക്കുറുപ്പ്, കൊച്ചിന്‍ ലിയോ പ്രിന്റേഴ്‌സ് 1974
സ്ത്രീ (കാവ്യസമാഹാരം) പ്രതിഭാബുക്‌സ് മാവേലിക്കര