ശീവൊള്ളി നാരായണന്‍ നമ്പൂതിരി

ജനനം: 1868 സെപ്റ്റംബര്‍ 9നു കൊല്ലം പറവൂര്‍ താലൂക്കില്‍

മാതാപിതാക്കള്‍: ശ്രീദേവി അന്തര്‍ജനവും ഹരീശ്വരന്‍ നമ്പൂതിരിയും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന മലയാള കവിയും കഥാകൃത്തും നാടക രചയിതാവുമാണ് ശീവൊള്ളി.

കൃതികള്‍

മദനകേതനചരിതം

സാരോപദേശ ശതകം

ദാത്യൂഹസന്ദേശം

ഒരു കഥ

ദുസ്പര്‍ശനാടകം

ഘോഷയാത്ര ഓട്ടന്‍തുള്ളല്‍

മൂകാംബിക സ്ഥലമാഹാത്മ്യം

പാര്‍വതീ വിരഹം കാവ്യം