ശേഷഗിരിപ്രഭു

മലയാളത്തിലെ പ്രമുഖ വ്യാകരണപണ്ഡിതരില്‍ ഒരാളാണ് ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു.

കൃതികള്‍

1898 ബാലവ്യാകരണം
1903 വ്യാകരണാദര്‍ശം
1904 വ്യാകരണമിത്രം
1919 വ്യാകരണാമൃതം
1923 ശിശുമോദകം
1923 ബാലാമൃതം