ശ്രീജ കെ.വി
ജനനം:1966 ഒക്‌ടോബര്‍ 20ന് തൃശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകരയില്‍

മലയാളനാടകകൃത്തും നാടകപ്രവര്‍ത്തകയുമാണ് ശ്രീജ കെ.വി. പട്ടാമ്പി സംസ്‌കൃതകോളജില്‍നിന്ന് ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും നേടി.

കൃതി

ലേബര്‍ റൂം

പുരസ്‌കാരങ്ങള്‍

സി.ഐ. പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം

1999ല്‍ മികച്ച രചനയ്ക്കുളള അവാര്‍ഡ്

ടി.എന്‍.ഗോപിനാഥന്‍ നായര്‍ അവാര്‍ഡ്

ചെറുകാട് അവാര്‍ഡ്

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ സാകേതം അവാര്‍ഡ്