സജിത.കെ. ആര്‍

കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ അധ്യാപിക. എഴുത്തുകാരി. നാടന്‍ പാട്ടുകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. എടനാടന്‍ പാട്ട് സമാഹരണവും പഠനവും എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.