സിന്ധു ഭാസ്‌ക്കര്‍

ജനനം:1969 ല്‍ എറണാകുളം ജില്ലയിലെ ഊന്നുകലില്‍

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ ബിരുദം. കേരളാ കൃഷി വകുപ്പില്‍ കൃഷി ഓഫീസറാണ്. കവിതകളും നോവലും എഴുതാറുണ്ട്.

കൃതികള്‍

പ്രണയികളുടെ മധ്യാഹ്നം
പനി
സാരോപദേശത്തിന്റെ ഒരേട്

അവാര്‍ഡുകള്‍

വി. ടി. കുമാരന്‍ സ്മാരക അവാര്‍ഡ്
യുവകവികള്‍ക്കുള്ള പുനലൂര്‍ ബാലന്‍ സ്മാരക പുരസ്‌കാരം