ഹേമലതാ നമ്പ്യാര്‍

ജനനം: 1937 ഒക്ടോബര്‍ 17 ന് തൃശൂരില്‍

മാതാപിതാക്കള്‍: രത്‌നമ്മയും രാമന്‍ മേനോനും

തൃശൂര്‍ വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും സെന്റ് മേരീസ് കോളേജിലും പഠിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി. എസ്സി. ഓണേഴ്‌സ് ബിരുദം നേടി. 1952 ല്‍ തൃശ്ശിനാപള്ളി ഹോളിക്രോസ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. മുപ്പതു കൊല്ലത്തോളം അധ്യാപികയായി സേവനം അനുഷ്ഠിച്ച് 1987 ല്‍ റിട്ടയര്‍ ചെയ്തു.

കൃതി

ഒരു തുള്ളി കണ്ണുനീര്‍