ഹേമ പ്രകാശ്

ജനനം: 1959 ഡിസംബര്‍ 12 ന്, കോഴിക്കോട്ട്

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഹിസ്റ്ററി ആന്‍ഡ് ഇക്കണോമിക്‌സില്‍ ബിരുദമെടുത്തു. കോളേജ് മാഗസിനില്‍ രണ്ടു വര്‍ഷം ഇംഗ്ലിഷ് കവിതകളെഴുതി. ‘ഠ. ഇ. 185/2 കളത്തിന്‍കുന്ന് അംശം ദേശം’… എന്ന ഓര്‍മ്മക്കുറിപ്പാണ് ആദ്യ കൃതി.

കൃതി

ടി.സി. 185/2 കളത്തിന്‍കുന്ന് അംശം ദേശം