ഷാജിന പ്രജിത്

ജനനം:1984 മെയ് 30 ന് കണ്ണൂര്‍ ജില്ലയിലെ കാപ്പാടില്‍

മാതാപിതാക്കള്‍:കമലാക്ഷിയും മാത്തുമ്മല്‍ കരുണാകരനും

കൂടാളി ഹൈ സ്‌കൂളില്‍ നിന്നും പറത്താംക്ലാസ്സ് പാസ്സായി .ഇപ്പോള്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ താമസം.