ജ: 3.1.1929 പുനലൂര്‍. ജോ: അദ്ധ്യാപനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, കൃ: പുനലൂര്‍ ബാലന്റെ കവിതകള്‍, കോട്ടയിലെ പാട്ട്, മൃതസഞ്ജീവനി, അരം, രാമന്‍ രാഘവന്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 19.3.1987.