ജ: 27.5.1927 മടവൂര്‍. ജോ: പത്രപ്രവര്‍ത്തനം, നാടക നടന്‍, ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ്. കൃ: മലയാള നാടക സര്‍വ്വസ്വം, ജ്വലിക്കുന്ന മഞ്ഞുകട്ടി, സംഘട്ടനം, നാടകവേദി, അഗ്‌നിശുദ്ധി, തെരീസ, പൊട്ടിയബന്ധങ്ങള്‍, ഡോറിയന്‍ ഗ്രേയുടെ ചിത്രം.