ജ: 15.12.1945, കണ്ണൂര്‍. ജോ: പത്രപ്രവര്‍ത്തനം, ചിന്താ പബ്‌ളിക്കേഷന്‍ എഡിറ്റര്‍. കൃ: മഹാനദി പോലെ മഹാമേരുപോലെ, എ.കെ.ജിയുടെ സഞ്ചാര പഥങ്ങള്‍, ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍, യുവാക്കളും വിപ്‌ളവവും, ഇ.കെ. നായനാര്‍, സമരത്തീച്ചൂളയില്‍, ത്രിപുരയ്ക്കുമേല്‍ ചുവപ്പുതാരം, സ്ത്രീവിമോചനം തുടങ്ങിയവ.