ജ: 2.1.1923, തിരുവനന്തപുരം. ജോ: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി അംഗം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, കേരള ഗ്രന്ഥശാല സംഘം സെക്രട്ടറി, കേരള ഗസറ്റിയേഴ്‌സ് എഡിറ്റര്‍. കൃ: വേണാട്ടു വിശേഷങ്ങള്‍ (ചരിത്രം), ജയിച്ചു പകേഷ, സ്മാരകങ്ങള്‍ തകരുന്നു (നാടകം).