ജ: 12.8.1945, തൃശൂര്‍. ജോ: താലൂക്കാഫീസ് അറ്റന്‍ഡര്‍. കൃ: വെള്ളിനകഷത്രങ്ങളെ തേടി, ഊന്നുവടികള്‍, സഹയാത്രികള്‍ തുടങ്ങിയ നോവലുകള്‍. അഭിഷേകച്ചടങ്ങിലെ ബാലന്‍, ഓടാമ്പല്‍ (കഥകള്‍).