ജ: 15.10.1922, അടയ്ക്കാപുത്തൂര്‍. ജോ: അദ്ധ്യാപനം, രാഷ്ട്രീയ പ്രവര്‍ത്തനം, പി.എസ്.സി അംഗം, കേരള സാഹിത്യ അക്കാഡമി അംഗം, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ്, എന്‍സൈകേ്‌ളാപീഡിയ തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍, 1983 ല്‍ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിച്ചു. ഗ്രന്ഥശാലാ സംഘം പ്രസിഡന്റ്, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍. കൃ: സയന്‍സിന്റെ കഥകള്‍ (3 ഭാഗം), സാകഷരത മുതല്‍ സ്ത്രീ നീതിവരെ, പ്രകൃതി ശാസ്ത്രം കുട്ടികള്‍ക്ക്, ശാസ്ത്രപരിചയം തുടങ്ങിവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ടി.എ. മജിദ് പുരസ്‌കാരം തുടങ്ങിയവ. മ: 30.12.1997.