ജ: 5.6.1917 ആലത്തൂര്‍, പാലക്കാട്. ജോ: അദ്ധ്യാപനം. കേരള സര്‍വ്വോദയ സംഘം സെക്രട്ടറി, ഖാദി വിദ്യാലയം പ്രിന്‍സിപ്പല്‍. കൃ: കുറച്ചു എഴുത്തുകള്‍, സേവാഗ്രാമിലേക്ക്, പ്രേമക്ക് ഏതുടുപ്പുവേണം, മകള്‍ക്ക് ഒരു രാമായണം, പുല്‍ത്തൊട്ടിയില്‍ എന്‍ മരക്കുരിശിലേക്ക് തുടങ്ങിയവ.