ജ: 15.2.1939, ചവമ്രവട്ടം, തിരൂര്‍. ജോ: സയന്‍സ് ടുഡേ എഡിറ്റര്‍, വീകഷണം, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റര്‍. എസ്.പി.സി.എസ്. ഡയറക്ടര്‍, പൂനയില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ശാസ്ത്രജ്ഞന്‍. കൃ: നിഴല്‍പ്പാടുകള്‍, അമൃതം, സ്പന്ദമാപിനികളേ നന്ദി, മുമ്പേ പറക്കുന്ന പകഷികള്‍, എല്‌ളാം മായ്ക്കുന്ന കടല്‍, തിരുക്കടല്‍ കടന്ന് തിരുമധുരം (നോവല്‍), ഒറ്റയാന്‍ അലറുന്നു (കവിതാ സമാഹാരം), അവല്‍പെ്പാതി, വിടവ് (കഥാസമാഹാരം), ദ്വീപ്, നായാട്ട്, ഇത്തിക്കണ്ണികള്‍ (നാടകം), ആലോചന, ഭദ്രതയുടെ സമതലങ്ങളില്‍ (ലേഖന സമാഹാരം), ബഹിരാകാശത്തിലേക്ക് തുടങ്ങിയവ. പു: കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്.