ജ: 19.5.1915 പാലാ. ജോ: എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റി പ്രിവൈസ് ചാന്‍സിലര്‍, കൊച്ചി സര്‍വ്വകലാശാല സ്‌പെഷ്യല്‍ ഓഫീസര്‍. കൃ: ജീവിത മുദ്രകള്‍ (ആത്മകഥ), ഇംഗ്‌ളണ്ടിലെ വിശേഷങ്ങള്‍, ലോകയാത്രാ സ്മരണകള്‍, ഭിന്ന സംസ്‌കാരങ്ങളിലൂടെ, ജലസേചനം തുടങ്ങിയവ. മ: 3.4.1990.