ജ: 3.11.1932 ചേര്‍ത്തല. ജോ: സൈനിക സ്‌കൂളില്‍ അദ്ധ്യാപകന്‍, പൈനാവ് നവോദയ വിദ്യാലത്തില്‍ പ്രിന്‍സിപ്പല്‍. കൃ: ഉള്ളൂരിന്റെ കവിത്വം, കര്‍ണ്ണ ഭൂഷണത്തിന്റെ മാറ്റ്, പ്രതിമാ, കല്പനം കാല്പനിക കവിതയില്‍, എഴുത്തച്ഛനു മുന്‍പും പിന്‍പും, ചീനവല (നോവല്‍) തുടങ്ങിയവ.