ജ: 29.1.1903, മാവേലിക്കര. ജോ: കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍, നടന്‍, ചരിത്രഗവേഷകന്‍. കൃ: മിന്നല്‍ പ്രണയം, ഇടിയും മിന്നലും, ഇബിലീസുകളുടെ നാട്ടില്‍, ആറ്റം ബോംബ്, പ്രണയ ജാംബവാന്‍ (നാടകങ്ങള്‍), തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയവ. പു: കേരള സാഹിത്യ