ജ: 25.6.1913. ചാവക്കാട്. ജോ: തൊഴിലാളി പത്രത്തിന്റെ പ്രഥമ പത്രാധിപര്‍. കൃ: വിശുദ്ധ കൊച്ചുത്രേസ്യ, നിലവിളക്ക്, വഴിവിളക്കുകള്‍, അല്‍വേര്‍ണിയ, നമ്മുടെ ബലി തുടങ്ങിയവ. മ: 20.7.1977.