ജ: 1859 കരമന, തിരുവന്തപുരം. ജോ: ഹെഡ്ട്രാന്‍സ്‌ലേറ്റര്‍, സര്‍ക്കാര്‍ പുസ്തക കമ്മിറ്റി അംഗം, കൊല്‌ളത്തും കോട്ടയത്തും ഡിവിഷന്‍ ശിരസ്തദാര്‍. കൃ: പ്രതാപരൂദ്രീയം (നോവല്‍), ബാലനീതികഥകള്‍ (കഥകള്‍), സിംഹവിക്രമന്‍ തുടങ്ങിയ ഷേക്‌സ്പിയര്‍ കഥകളുടെ വിവര്‍ത്തനം. മ: 8.2.1940.