ജ: 22.2.1942, കിള്ളിമംഗലം. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, സര്‍വ്വവിജ്ഞാന കോശം ഭരണസമിതി അംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം. കൃ: മനുഷ്യനുണരുമ്പോള്‍, സിംഹാസനം (വിവ). പു: കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്.