ജ: 14.2.1933 വടകര. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: കഥപറയുന്ന കവിതകള്‍, ചെമന്തിപ്പൂക്കള്‍, അമൃതകുംഭം (കവിതാ സമാഹാരം), മരണമില്‌ളാത്ത മഹാന്മാര്‍, ഗുണ്ടര്‍ട്ട് മുതല്‍ സഞ്ജയന്‍ വരെ (ജീ.ച) തുടങ്ങിയവ. മ: 5.3.1990.