ജ: 3.8.1909 ആറന്മുള. ജോ: അഭിഭാഷകന്‍ൃ അക്കൗണ്ട്‌സ് ഓഫീസര്‍, സര്‍വ്വവിജ്ഞാനകോശം അസി. എഡിറ്റര്‍, തോന്നയ്ക്കല്‍ ആശാന്‍ സ്മാരക സമിതി പ്രസിഡന്റ്. കൃ: കുസുമാര്‍ച്ചന (കവിത സമാഹാരം), അടിത്തട്ടുകള്‍, തമശ്ശക്തി, നിന്ദിതരും പീഡിതരും, കാരമസോവ് സഹോദരന്മാര്‍, മരിച്ചവീട്, ബുദ്ധചരിതം, ഭൂതാവിഷ്ടര്‍ തുടങ്ങിയ കൃതികളുടെ വിവര്‍ത്തനം. പു: കല്യാണി മേനോന്‍ അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്.