ജ: 14.5.1913, തലശേ്ശരി. ജോ: ബി.ഡി.ഒ., പട്ടികജാതിഗോത്ര വര്‍ഗ്ഗ കമ്മിഷനില്‍ സ്‌പെഷ്യല്‍ ഓഫീസര്‍, 1952 ല്‍ ലോക്‌സഭാംഗം, കേരളത്തിലെ പിന്നോക്ക വര്‍ഗ്ഗ കമ്മിഷന്‍ ചെയര്‍മാന്‍. നെട്ടൂര്‍ കമ്മിഷന്‍ റിപേ്പാര്‍ട്ട് എന്ന് പ്രശസ്തമായത് ഈ കമ്മിഷന്റെ റിപേ്പാര്‍ട്ടാണ്. കൃ: നര്‍മ്മദയുടെ നാട്ടില്‍, കേരളത്തിലെ ആദിവാസികള്‍. മ: 11.10.1978.