ദേവകീ ദേവി എം. എസ്

ജനനം: ആലപ്പുഴ ജില്ലയിലെ ബുധനൂരില്‍

കൃതികള്‍: ശ്രീ മഹാഭാഗവതം കഥാമൃതം, തിരുവാതിര വ്രതം

നെടുമങ്ങാട് ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രഥമാധ്യാപികയായി ജോലിയില്‍ നിന്നും വിരമിച്ചു.