ജ: 9.8.1914 മയ്യനാട്. ജോ: പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍. കൃ: ബുക്കര്‍ വാഷിംഗ്ടണ്‍, ഗാന്ധിജിയും കേരളവും, കേരള ചരിത്രം, ക്യാബിനറ്റ് ഗവണ്‍മെന്റ് തുടങ്ങിയവ. മ: 23.3.1984.