ജ: 28.4.1918 പുത്തന്‍ചിറ, എടമന. ജോ: അദ്ധ്യാപനം. കൃ: പ്രഥമാഞ്ജലി, നാളത്തെ പ്രഭാതം (കവിതാസമാഹാരം), വിജയരംഗം, ബലിപീഠത്തില്‍ (നാടകം),  പ്രേമ പഞ്ചമി, വോള്‍ഗ മുതല്‍ ഗംഗവരെ, ഗോദാനം, പ്രേമാശ്രമം (വിവ.) തടുങ്ങിയവ. പു: വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്‌