ജ : 12101935, ബര്‍മ്മയില്‍ റംശൂത്തിനടുത്ത് ബില്‌ളന്‍ ഗ്രാമത്തില്‍.
ജോ : പത്രപ്രവര്‍ത്തനം, 19601989 കേരള ഗവണ്‍മെന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍. അഞ്ചുവര്‍ഷം ആകാശവാണി റിപേ്പാര്‍ട്ടര്‍. കേരള സാഹിത്യ അക്കാഡമി അംഗം.
കൃ : പൂമരത്തളിരുകള്‍, അരിപ്രാവിന്റെ പ്രേമം, ഒരു പിടിവാശി, ആട്ടം, ആഴം (നോവല്‍), തൃക്കോട്ടൂര്‍ പെരുമ, ഖാദര്‍ കഥകള്‍ (ചെറുകഥാ സമാഹാരം).
പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.