ജ : 15.08.1941, ഷൊര്‍ണ്ണൂര്‍.
ജോ : ഗായകന്‍, നാടകരചയിതാവ്, നടന്‍, സംവിധായകന്‍.
കൃ : ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി, ചിലങ്ക, വേഷങ്ങള്‍, ഉദരനിമിത്തം (നാടകങ്ങള്‍), ഇരുട്ട് (നോവല്‍).