ജ : 03071941, അടൂര്‍.
ജോ : സിനിമാ സംവിധായകന്‍, ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപകന്‍.
കൃ : നിന്റെ രാജ്യം വരുന്നു, വൈകി വന്ന വെളിച്ചം, ആമുഖം (നാടകം), സിനിമയുടെ ലോകം തുടങ്ങിയവ.
പു : സിനിമയുടെ ലോകം എന്ന ഗ്രന്ഥത്തിന് ചലച്ചിത്ര ഗ്രന്ഥ പുരസ്‌കാരം. സംവിധാനത്തിന് ദേശീയഅന്തര്‍ദേശീയ അവാര്‍ഡുകള്‍.