പേര് : ഗോപാലകൃഷ്ണന്‍ നായര്‍. വി
ജ : 15.04.1949.
ജോ : ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍, സാങ്കേതിക പരിസ്ഥിതി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍.
കൃ : രസതന്ത്രത്തിന്റെ കാണാപ്പുറങ്ങള്‍, കേരളത്തിലെ അദ്ധ്യാപക പ്രസ്ഥാനം, ഗതാഗതം, മാനിഷാദ തുടങ്ങിയവ.
മ : 18.02.1997.