ജ : 10.05.1902, തിരുവല്‌ള.
ജോ : 25 വര്‍ഷം തിരുവല്‌ള എം.ജി.എം ഹൈസ്‌കൂളില്‍ അദ്ധ്യാപകന്‍, മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയിലും ലെക്‌സിക്കനിലും പ്രവര്‍ത്തിച്ചു.
കൃ : മാണിക്യവീണ, വെള്ളിത്താലം, മാനസപുത്രി, സരോവരം, കദളീവനം, കാമസുരഭി (കവിത), കൈരളീ കോശം, തിരുക്കുറള്‍ (വിവ), ഭാരതിയുടെ കവിതകള്‍, തുളസീദാസ രാമായണം തുടങ്ങിയവ.
പു : കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ നിപുണന്‍, സാഹിത്യ കലാനിധി ബഹുമതികള്‍.
മ : 29.08.1980.