പേര് : ആയില്യത്ത് ഗോപാലന്‍ നമ്പ്യാര്‍.
ജ : 01.07.1902, പെരളശേ്ശരി, കണ്ണൂര്‍.
ജോ : കുറച്ചുകാലം അദ്ധ്യാപനം, 1930 മുതല്‍ സ്വാതന്ത്ര്യസമരത്തില്‍ ദീര്‍ഘകാലം ജയില്‍വാസം, 1934 ല്‍ കെ.പി.സി.സി. സെക്രട്ടറി, ഇടക്കാല പ്രസിഡന്റ്, എ.ഐ.സി.സി. അംഗം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാള്‍. 1952 മുതല്‍ 77 വരെ പാര്‍ലമെന്റംഗം, പ്രതിപകഷ നേതാവ്, ലോക്‌സഭയിലെ സി.പി.എം. കകഷി നേതാവ്, പോളിറ്റ് ബ്യൂറോ അംഗം, കിസാന്‍ സഭയുടെ അഖിലേന്ത്യാ സെക്രട്ടറി, ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
കൃ : ജനസേവനത്തിന്റെ അഗ്‌നിപരീകഷകള്‍, മണ്ണിനുവേണ്ടി എന്റെ ജീവിതകഥ, എന്റെ പൂര്‍വ്വ കാല സ്മരണകള്‍, ഹരിജനം.
മ : 22.03.1977.