തൂ:നാ: ഇ.എം. കോവൂര്‍, ജ: 23.2.1906, തിരുവല്‌ള. ജോ: അഭിഭാഷകന്‍, ജഡ്ജി, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: കാട്, കൊടുമുടികള്‍ (നോവല്‍), വഴിവിളക്കുകള്‍, മറനീക്കല്‍, ഹണിപുരാണം, ടി.എം. വര്‍ഗ്ഗീസ് (ജീ.ച) തുടങ്ങിയവ. മ: 30.04.1983.