ജ: 31.5.1931 മട്ടാഞ്ചേരി. ജോ: പത്രപ്രവര്‍ത്തനം. കൃ: നാലുകെട്ട്, പാത്തുമ്മുടെ ആട്, ബാല്യകാല സഖി തുടങ്ങിയ കൃതികള്‍ ഗുജറാത്തി ഭാഷയിലേക്ക് പരിഭാഷപെ്പടുത്തി. ഗുജറാത്തിയില്‍ നിന്നും നിരവധി കൃതികള്‍ മലയാളത്തിലും വിവര്‍ത്തനം ചെയ്തു.