തൂ:നാ: കല്‍ക്കി, ജ: 31.3.1922 വള്ളിക്കുന്നം, മാവേലിക്കര. ജോ: പത്രപ്രവര്‍ത്തനം, അഭിനയം, കമ്മ്യൂണിസ്റ്റ്, ജനയുഗം എഡിറ്റര്‍, 1951 ല്‍ തിരുകൊച്ചി എം.എല്‍.എ. കൃ: അഭിനയചിന്തകള്‍, കൂനന്തറ പരമുവും പൂന്നാ കേശവനും, അന്ത്യ ദര്‍ശനം, ആന ടാക്‌സി, കുറെ സംഭവങ്ങള്‍ തുടങ്ങിവ. മ: 27.7.1977.