പേര് : ജേക്കബ് കട്ടയ്ക്കല്‍. ജ: 30.3.1930 പാലാ. ജോ: പൗരോഹിത്യം. കൃ: ദശതസാഹിത്യ പര്യടനം, ആനന്ദ ജീവിതം, ഗുരുദര്‍ശനം, സുഖജീവിതം, ക്രിസ്തു സന്ദേശം ആര്‍ഷഭാരതത്തില്‍. പു: കേരള സാഹിത്യ അക്കാഡമി കെ.ആര്‍. നായര്‍ അവാര്‍ഡ്.