ജ : 02101856, നെയ്യാറ്റിന്‍കര.
ജോ : ചികിത്സ.
കൃ : വിശാഖ വിലാനം കാവ്യം, അര്‍ത്ഥാലങ്കാരം, പ്രസന്നരാഘവം (നാടകം), ബാലിസുഗ്രീവ യുദ്ധം വഞ്ചിപ്പാട്ട്.
പു : വിശാഖം തിരുനാള്‍ മഹാരാജാവില്‍ നിന്ന് വീരശൃംഖല.
മ : 05101896.