ജ : 07081921, അന്തിക്കാട്, തൃശൂര്‍.
ജോ : തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്തു. ചിന്മയ മിഷന്‍ കോളേജ് പ്രിന്‍സിപ്പല്‍.
കൃ : പിതാക്കള്‍ക്കൊരു കൈവിളക്ക്, ദര്‍ശനമാല, ആത്മോപദേശ ശതകം (വ്യാഖ്യാനം).