ജ : 05081910, തിരുവല്‌ള.
ജോ : നാല്പതുവര്‍ഷം മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനം.
കൃ : വജ്രം വിഴുങ്ങിയ തമ്പുരാട്ടി, നൃത്തം പഠിച്ച ഭാര്യ, പെണ്‍പുലി, അമ്മയുടെ ദത്തുപുത്രി, ആനക്കഥ, കുഞ്ഞുലകഷ്മി (നോവല്‍), ജാനറ്റ് എന്ന മിടുക്കി, വെള്ളിമേഘങ്ങള്‍, ഖദര്‍സാരി (കഥകള്‍), ലകഷണരേഖാശാസ്ത്രം, മനുഷ്യന്‍ ചന്ദ്രനിലേക്ക് തുടങ്ങിയവ.
മ : 24121993.