ജ : 25041909, അവിണിശേ്ശരി
ജോ : അഭിഭാഷകന്‍, 1935 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പ്രജാമണ്ഡലത്തിന്റെ സ്ഥാപകരില്‍ ഒരാള്‍. 194548 കൊച്ചി നിയമസഭാംഗം, 195254 തിരുകൊച്ചി നിയമസഭാംഗം, ദീനബന്ധു പത്രാധിപര്‍.
കൃ : ഗ്രാമോദ്ധാരണം, ആശായാഞ്ജലി, ഗാന്ധി ജിന്ന കത്തുകള്‍ (വി.വ) തുടങ്ങിയവ.