പേര് : ചക്രപാണിഭാസ്‌കര
ജ : 18041910.
ജോ : മാതൃഭൂമിയുടെ ലണ്ടന്‍ ലേഖകന്‍, ഹൈദ്രാബാദ് മില്‍ ഉടമസ്ഥ സംഘം സെക്രട്ടറി, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ജനീവ) എക്‌സിക്യൂട്ടീവ് സെക്രട്ടറി.
കൃ : ചിതറിയ ചിത്രങ്ങള്‍, മങ്ങിയ ചിത്രങ്ങള്‍, സായാഹ്‌നങ്ങള്‍, ചില പുറംകഥകള്‍ തുടങ്ങിയവ.
മ : 01091972.