ജ : 11051950, പയ്യോളി, കോഴിക്കോട്.
ജോ : കേരളകൗമുദി പത്രാധിപസമിതി അംഗം, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്.
കൃതികള്‍ :

ഓരോ വിളിയും കാത്ത്, പ്രസവവാര്‍ഡ്, എല്‌ളാം കാണുന്ന ഞാന്‍, മലര്‍ന്നു പറക്കുന്ന കാക്ക (നോവലെറ്റുകള്‍), ആസക്തി, ഒരിടത്തുമെത്താത്തവര്‍ (നോവല്‍), പുതിയ ഇരിപ്പിടങ്ങള്‍, അവള്‍ ഉറങ്ങുന്നില്‌ള (കഥകള്‍) തുടങ്ങിയവ.