തൂ:നാ : ഐ.കെ.കെ.എം
ജ : 09121919, തൃശൂര്‍ ഇട്ട്യാണത്ത്.
ജോ : കരസേനയില്‍ ഓഫീസര്‍, കേന്ദ്ര സര്‍വീസില്‍ ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി.
കൃ : മയില്‍, മേഘങ്ങള്‍ക്കിടയില്‍, നിഗൂഢനിസ്വനങ്ങള്‍ (കഥകള്‍), അപ്പു നെടുങ്ങാടിയെപ്പറ്റിയുള്ള പഠനം തുടങ്ങിയവ.