ജ : 08021805, കൈനിക്കര.
1829 ല്‍ വൈദികനായി. കേരളത്തിലെ കര്‍മ്മ ലീത്ത നിഷ്പാദുക മൂന്നാം സഭയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. സന്ന്യാസാശ്രമത്തിന്റെ പ്രീയോര്‍ ജനറല്‍. 1986 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരളത്തില്‍ വന്ന് വാഴ്ത്തപെ്പട്ടവനായി ഉയര്‍ത്തി.
കൃ : നാളാഗമം, നല്‌ള അപ്പന്റെ ചാവരുള്‍, മരണപര്‍വ്വം, ആത്മാനുതാപം, എകേ്‌ളശുകള്‍, ധ്യാന സല്‌ളാപങ്ങള്‍,
മ : 03181870.